4 March 2026, Wednesday

Related news

February 17, 2026
February 17, 2026
February 16, 2026
January 21, 2026
January 3, 2026
January 1, 2026
December 10, 2025
November 25, 2025
October 21, 2025
February 6, 2025

ബർഗറിൽ പുഴുക്കളെ കണ്ടെത്തിയ സംഭവം: കോഴിക്കോട് ഹൈപ്പർ മാർക്കറ്റ് പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

Janayugom Webdesk
കോഴിക്കോട് 
August 15, 2024 8:49 pm

ബര്‍ഗറില്‍ പുഴുക്കളെ കണ്ടെത്തിയ സംഭവത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പ്. കോഴിക്കോട് മുഴീക്കലുള്ള എം ആർ ഹൈപ്പര്‍ മാര്‍ക്കറ്റാണ് കോഴിക്കോട് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത്. ചിക്കൻ ബർഗറിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. 

ദേഹാസ്വസ്ഥ്യത്തെത്തുടര്‍ന്ന് ബർഗർ കഴിച്ച രണ്ട് പേർ ചികിത്സയിലാണ്. ഓൺലൈനിൽ ഓർഡർ ചെയ്താണ് ഇവര്‍ രണ്ട് ബർഗർ വാങ്ങിയത്. ഒരു ബർ​ഗർ പൂർണമായി കഴിച്ച ശേഷമാണ് പുഴുവിനെ കണ്ടെത്തിയത്. 

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.