6 March 2026, Friday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗം എം വി വിദ്യാധരന്റെ മാതാവ് അന്തരിച്ചു

Janayugom Webdesk
റാന്നി
February 11, 2023 1:06 pm

സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷനംഗവും എ.ഐ.ടി.യു.സി സംസ്ഥാന ട്രഷററും ഓയില്‍പാം ഇന്ത്യാ ചെയര്‍മാനുമായ എം.വി വിദ്യാധരന്റെ മാതാവ് ഇടമുറി വലിയപതാല്‍ അരീക്കുഴിതടത്തില്‍ ഭാനുമതിയമ്മ(92) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍. മറ്റുമക്കള്‍ ലീലാമണിയമ്മ, രാധാകൃഷ്ണന്‍ നായര്‍, എം.വി പ്രസന്നകുമാര്‍ (സി.പി.ഐ പത്തനംതിട്ട ജില്ലാ കൗണ്‍സിലംഗം, ജനയുഗം റാന്നി ലേഖകന്‍). മരുമക്കള്‍: പി.എന്‍ സുശീല, അച്യുതന്‍ നായര്‍, അമ്പിളി രാധാകൃഷ്ണന്‍, ഇന്ദു ഐ. നായര്‍.

Eng­lish Sum­ma­ry: Moth­er of CPI State Con­trol Com­mis­sion mem­ber MV Vidyad­ha­ran passed away

You may also  like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.