10 January 2026, Saturday

Related news

December 23, 2025
December 16, 2025
December 15, 2025
December 12, 2025
December 11, 2025
December 10, 2025
November 21, 2025
November 19, 2025
November 15, 2025
November 8, 2025

രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം: കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ല്, വീഡിയോ

തല്ല് ചാനലില്‍ മുഖം കാണിക്കാന്‍
Janayugom Webdesk
വയനാട്
March 24, 2023 8:01 pm

രാഹുൽഗാന്ധി എംപിക്കെതിരായ നീക്കത്തിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലി. 

കൽപ്പറ്റ കനറാ ബാങ്ക്‌ പരിസരത്തുനിന്ന്‌ ഡിസിസി നെതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ ആരംഭിച്ച ഉടനായിരുന്നു തമ്മിൽത്തല്ല്‌. ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസ്‌ സെക്രട്ടറി സാലി റാട്ടക്കൊല്ലിയും കെപിസിസി അംഗം പി പി ആലിയും തമ്മിലാണ്‌ സംഘർഷമുണ്ടായത്‌. ചാനലുകൾ ദൃശ്യം ചിത്രീകരിക്കുമ്പോൾ മുന്നിൽ നിൽക്കാനായാണ്‌ നേതാക്കളും പ്രവർത്തകരും തമ്മിൽത്തല്ലിയത്‌. ടി സിദ്ദീഖ്‌ എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു മർദനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.