22 January 2026, Thursday

Related news

January 17, 2026
January 6, 2026
January 4, 2026
December 31, 2025
December 19, 2025
December 19, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025

മറുപടിയുമായി നവ്യാ നായര്‍

web desk
തിരുവനന്തപുരം
April 26, 2023 12:29 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സിനിമാതാരം നവ്യാ നായരുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലൂടെ മോഡിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നവ്യ വിശദീകരണം നല്‍കിയിരിക്കുന്നത്. യുവം പരിപാടിയില്‍ നൃത്താവതരണവുമായാണ് നവ്യ എത്തിയത്.

‘ആദരണീയനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വേദി പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു നവ്യാ നായരുടെ പ്രതികരണം. ‘യുവം 2023’ എന്ന ഹാഷ്ടാഗും കുറിപ്പിലുണ്ട്. വിമർശകർക്കുള്ള മറുപടിയാണ് ഇതെന്നാണ് കമന്റുകളില്‍ കാണുന്നത്.

Eng­lish Sam­mury: Yuvam 23: Replied Movie star Navya Nair

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.