25 February 2026, Wednesday

Related news

February 22, 2026
February 13, 2026
February 6, 2026
February 5, 2026
January 6, 2026
January 6, 2026
December 19, 2025
December 18, 2025
December 8, 2025
November 21, 2025

മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ ചെരിഞ്ഞു

Janayugom Webdesk
ആലപ്പുഴ
December 8, 2025 10:26 am

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ കൊമ്പന്‍ ബാലകൃഷ്ണന്‍ ചെരിഞ്ഞു. 62 വയസ്സായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. 42 വര്‍ഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കല്‍ ക്ഷേത്രത്തില്‍ ബാലകൃഷ്ണനെ നടയ്ക്കിരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.