22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 5, 2024
August 22, 2024
August 14, 2024
August 12, 2024
June 29, 2024
June 29, 2024
June 28, 2024
June 9, 2024
June 9, 2024

മുല്ലക്കര രത്നാകരന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി

Janayugom Webdesk
ഷാർജ
September 7, 2024 1:57 pm

സികെ ചന്ദ്രപ്പൻ സ്മൃതിപുരസ്‌കാര സമർപ്പണത്തിനായി യുഎയിൽ എത്തിച്ചേർന്ന മുൻ കേരള കൃഷി വകുപ്പ് മന്ത്രിയും പ്രമുഖ പ്രാസംഗികനുമായ മുല്ലക്കര രത്നാകരനെ യുവകലാസാഹിതി ഷാർജയുടെ ഭാരവാഹികൾ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
സി കെ ചന്ദ്രപ്പന്റെ സമരോജ്ജ്വലമായ ഓർമ്മകൾ പുതിയ സമൂഹത്തിന് വഴിവിളക്കാകാൻ വേണ്ടി യുവകലാസാഹിതി ഷാർജ ഏർപ്പെടുത്തി നൽകി വരുന്ന സി കെ ചന്ദ്രപ്പൻ സ്മൃതി പുരസ്കാര സമർപ്പണം നാളെ വൈകീട്ട് 7.30ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വച്ച് മുല്ലക്കര രത്നാകരൻ ഡോക്ടർ കെ ജയകുമാർ ഐഎഎസിന് സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.