30 December 2024, Monday
KSFE Galaxy Chits Banner 2

കാര്‍ കൊക്കയിലേക്കു വീണു; എട്ടു വയസ്സുകാരി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

Janayugom Webdesk
തൊടുപുഴ
May 19, 2022 10:46 am

മൂന്നാര്‍ ഗ്യാപ് റോഡില്‍ വാഹനാപകടത്തില്‍ എട്ടു രണ്ടുപേര്‍ വയസ്സുകാരി ഉള്‍പ്പെടെ മരിച്ചു. ആന്ധ്രപ്രദേശില്‍നിന്നെത്തിയ കാറാണ് അപകടത്തില്‍പെട്ടത്. ആന്ധ്ര സ്വദേശികളായ നൗഷാദ് (32), നൈസ (8) എന്നിവരാണു മരിച്ചത്.

നിയന്ത്രണം നഷ്ടപെട്ട കാര്‍ ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്കു പതിക്കുകയിരുന്നു. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൂപ്പാറ ഭാഗത്തുനിന്നു രാവിലെ മൂന്നാറിലേക്കു പുറപ്പെട്ടതാണ് സംഘം.

Eng­lish sum­ma­ry; Munnar car acci­dent Two were killed, includ­ing an eight-year-old girl

You may also like this video;

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.