14 February 2026, Saturday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

കലൂരിലെ ഓയോ റൂമില്‍ കൊലപാതകം: യുവതിയുടെ കഴുത്തില്‍ കത്തികയറ്റി കൊന്നു

Janayugom Webdesk
കൊച്ചി
August 10, 2023 12:14 am

കലൂരില്‍ ഓയോ റൂമില്‍ യുവതിയെ കഴുത്തില്‍ കത്തി കയറ്റി കൊലപ്പെടുത്തി. ഓയോ റൂം ടേക്ക് കെയറാണ് കൊലപ്പെടുത്തിയത്. ചെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ (22) ആണ് കൊല്ലപ്പെട്ടത്. പ്രതി നൗഷാദിനെ പിടികൂടി. 

Eng­lish Sum­ma­ry: Mur­der in Kalur’s Oyo Room

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.