22 January 2026, Thursday

Related news

January 18, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

നവകേരള സദസിനെതിരായ കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിന് പിന്തുണയില്ലെന്ന് മുസ്ലീംലീഗ്

Janayugom Webdesk
തിരുവനന്തപുരം
November 22, 2023 2:16 pm

നവകേരള സദസിനെതിരായ കോണ്‍ഗ്രസിന്‍റെ പ്രതിഷേധത്തിന് പിന്തുണയില്ലെന്ന് മുസ്ലീംലീഗ്. പാര്‍ട്ടിഅഖിലേന്ത്യ ജനറല്‍ സെക്രട്ടറികൂടിയായ പ്രതപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിതന്നെയാണ് കോണ്‍ഗ്രസിനെ തള്ളി പറഞ്ഞത്. ജനഹൃദയങ്ങളില്‍ മുന്നേറികൊണ്ടിരിക്കുന്ന നവകേരളസദസ് പരിപാടി അലങ്കോലമാക്കാനുള്ള കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെയും അജണ്ടക്ക് വലിയ തരിച്ചടിയാണ് ലീഗ് നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസിലെ ഒരുവിഭാഗം നവകേരള സദസിന് വലിയ അംഗീകാരമാണ് നല്‍കുന്നത്,ബഹിഷ്‌കരണം മാത്രമാണ്‌ ലീഗിന്‌ ഉദ്ദേശമുള്ളുവെന്ന്‌ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.പരസ്യമായ പ്രതിഷേധ സമരങ്ങൾക്ക്‌ പങ്കെടുക്കില്ല. യുഡിഎഫ്‌ പ്രഖ്യാപിച്ച പരിപാടിയിലാണ്‌ ഊന്നൽ കൊടുക്കുന്നത്‌. മറ്റൊരു പ്രതിഷേധവും ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി 

Eng­lish Summary: 

Mus­lim League does not sup­port Con­gress’s protest against Nawa Ker­ala Sadas

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.