10 December 2025, Wednesday

Related news

December 9, 2025
December 9, 2025
December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 3, 2025
December 3, 2025
December 3, 2025
December 2, 2025

ഹിന്ദു പെണ്‍കുട്ടിക്കൊപ്പം യാത്ര മുസ്ലിം യുവാവിന് ക്രൂരമര്‍ദനം

Janayugom Webdesk
മുംബൈ
August 16, 2023 7:38 pm

ഹിന്ദു പെൺകുട്ടിക്കൊപ്പം യാത്ര ചെയ്തെന്ന് ആരോപിച്ച് മുസ്ലീം യുവാവിന് മുംബൈയിൽ ക്രൂരമർദനം. സ്വാതന്ത്ര്യ ദിനത്തിൽ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. ജയ്ശ്രീറാം വിളിച്ച് ആൾക്കൂട്ടം യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

ജയ് ശ്രീറാം വിളിച്ച് ആളുകൾ കൂട്ടമായി യുവാവിനെ മർദ്ദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മർദ്ദിച്ചതിന് ശേഷം റെയിൽവേസ്റ്റേഷന് പുറത്തേക്ക് ഇയാളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം. അതേസമയം യുവാവിനെ മർദ്ദിക്കരുതെന്ന് പെൺകുട്ടി കരഞ്ഞ് പറയുന്നതും വീഡിയോയിൽ ഉണ്ട്. സംഭവത്തില്‍ ഇതുവരേയും കേസ് എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്. 

Eng­lish Summary;Muslim youth bru­tal­ly beat­en while trav­el­ing with Hin­du girl
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.