19 December 2025, Friday

Related news

December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

പോളിംങ് കുറഞ്ഞത് എല്‍ഡിഎഫിനെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
November 14, 2024 3:52 pm

പോളിങ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.

പാലക്കാട് എൽ ഡി എഫ് വിജയിക്കും,ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു.ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.ഇപി തന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്, ആത്മകഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.