27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 23, 2024
December 23, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024

യൂത്ത് കോണ്‍ഗ്രസിന്റെ കടന്നാക്രമണമാണ് നാട്ടില്‍ നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
December 21, 2023 3:43 pm

സംഘര്‍ഷമല്ല യൂത്ത് കോണ്‍ഗ്രസിന്റെ കടന്നാക്രമണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷമെന്ന പദം ഇതി് ഉപോയോഗിക്കുന്നതില്‍ അര്‍ത്ഥമില്ലയൂത്ത് കോൺഗ്രസിൻ്റെ കടന്നാക്രമണത്തെ വെള്ളപൂശാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

ഈ അക്രമത്തിലൂടെ യൂത്ത് കോൺഗ്രസിന് മുൻതൂക്കം കിട്ടിയെന്നാണ് ചിലര്‍ പറയുന്നത് ഇതിലൂടെ അക്രമത്തെ പിന്താങ്ങുകയാണ് മാധ്യമങ്ങൾ. ഇത് കൂടുതൽ അക്രമത്തിന് ആഹ്വാനം കൂടിയാണ്. ലക്ഷക്കണക്കിന് ജനങ്ങളുടെ പിന്തുണ നേടിയ നവകേരള സദസിന്റെ സമാപനത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ വിജയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസ് അക്രമത്തിലേക്ക് നീങ്ങിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Eng­lish Summary
MV Govin­dan said that the attack of Youth Con­gress is going on in the country

You may also like this video:

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.