26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 24, 2024
December 23, 2024
December 23, 2024
December 21, 2024
December 21, 2024
December 16, 2024
December 10, 2024
December 6, 2024
December 3, 2024

കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ തോല്‍ക്കും;അതിനാല്‍ രാജ്യസഭയില്‍ സീറ്റ് നഷ്ടമാകില്ലെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
March 11, 2024 12:03 pm

എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ ജയിക്കില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അതുകൊണ്ട് തന്നെ രാജ്യസഭയില്‍ സീറ്റ് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നില്ലെന്നം അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തവണ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലം ആണ് ആലപ്പുഴ. എല്‍ഡിഎഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

Eng­lish Summary:
MV Govin­dan says that KC Venu­gopal will lose in Alap­puzha; there­fore, he will not lose his seat in the Rajya Sabha.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.