18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
October 4, 2024
October 3, 2024
September 24, 2024
July 4, 2024
June 13, 2024
May 30, 2024
May 16, 2024
May 16, 2024
April 29, 2024

‘എന്റെ ശരീരം കുടംബം കഴിക്കണം’; അവസാന ആഗ്രഹം പങ്കുവച്ച് യുവാവ്

Janayugom Webdesk
വാഷിങ്ടണ്‍
February 27, 2023 11:05 pm

മരിക്കുന്നതിന് തൊട്ട് മുന്‍പ് എന്ത് ആഗ്രഹം പറഞ്ഞാലും സാധിച്ചു കൊടുക്കണമെന്ന് പറയാറുണ്ട്. അത് നിറവേറ്റി കൊടുക്കാന്‍ വീട്ടുകാരോ ബന്ധുക്കളോ സുഹൃത്തുകളോ ശ്രമിക്കാറുമുണ്ട്. ജയിലില്‍ തൂക്കിലേറ്റുന്നതിന് തൊട്ട് മുന്‍പ് വരെ കുറ്റവാളികളോട് അന്ത്യാഭിലാഷം ചോദിക്കും. എന്നാല്‍ യുകെയില്‍ ഒരാള്‍ക്കുള്ള ഒരു വിചിത്ര ആഗ്രഹമാണ്. അയാള്‍ മരിച്ചാല്‍ അവസാനത്തെ ചടങ്ങുകളില്‍ അയാളുടെ ശരീരം തന്റെ കുടുംബം ഭക്ഷിക്കണമെന്നാണ്. 

തന്റെ ശരീരം പാത്രത്തില്‍ വച്ച് ബന്ധുക്കള്‍ക്ക് നല്‍കണമെന്നാണ് ആഗ്രഹം. എന്തായാലും വിചിത്രമായ ആഗ്രഹമായി പോയി ഇത്. നരഭോജനം യുകെയില്‍ നിയമ വിധേയമല്ലാത്തതിനാല്‍ നടക്കാതെ പോകുന്ന ആഗ്രഹമായി ഇത് മാറി. എന്തായാലും വീട്ടുകാര്‍ക്കും ബന്ധുക്കാര്‍ക്കും ആശ്വസിക്കാം. നേരെ ഒരാള്‍ പറഞ്ഞത് തനിക്ക് സാന്താക്ലോസിന്റെ വസ്ത്രം ധരിച്ച്‌ ശവപ്പെട്ടിയില്‍ കിടക്കണം എന്നാണ്.

Eng­lish Summary;‘My body must be eat­en by the fam­i­ly’; The young man shared his last wish
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.