23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 8, 2024
August 22, 2024
June 22, 2024
May 11, 2024
March 12, 2024
February 2, 2024
December 29, 2023
December 28, 2023
November 29, 2023

വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടൻ വിജയ്‌യ്ക്കു നേരെ ചെരുപ്പേറ്

Janayugom Webdesk
ചെന്നൈ
December 29, 2023 12:06 pm

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയ നടൻ വിജയ്‌യ്ക്കു നേരെ ചെരുപ്പേറ്. അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ വിജയ്‌യുടെ നേരെ ചെരുപ്പ് എറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

അതേസമയം സംഭവത്തില്‍ വിജയുടെ ആരാധകര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഇത് ആര് ചെയ്താലും അവർക്കെതിരെ കർശന നടപടിയെടുക്കണം എന്നാണ് ആരാധകരുടെ ആവശ്യം.

Eng­lish Sum­ma­ry: Mys­tery man throws a slip­per on Vijay at Vijayakan­th’s funeral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.