9 March 2026, Monday

Related news

March 9, 2026
March 9, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 6, 2026

നമീബിയൻ ചീറ്റപ്പുലി ജന്മം നൽകിയത് അഞ്ച് കുഞ്ഞുങ്ങൾക്ക്; ചീറ്റപ്പുലികളുടെ എണ്ണം ഇനി 53

Janayugom Webdesk
ഭോപ്പാൽ
March 9, 2026 7:10 pm

ഭോപ്പാലിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റപ്പുലി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റപ്പുലിയായ ജ്വാലക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ഇതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 53 ആയി.കുനോ നാഷണൽ പാർക്കിലെ സംരക്ഷിത ആവാസ വ്യവസ്ഥയിൽ വെറ്റിനറി ടീമിൻ്റെ പ്രത്യേക മേൽ നോട്ടത്തിലായിരുന്നു ജ്വാല കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഇതോടെ ഇന്ത്യയിൽ തന്നെ ജനിച്ച ചീറ്റപ്പുലികളുടെ എണ്ണം 33 ആയി.2022ലാണ് ജ്വാലയെ നമീബിയയിൽ നിന്ന് കുനോ നാഷണൽ പാർക്കിലെത്തിച്ചത്. ഇത് മൂന്നാം തവണയാണ് ജ്വാല കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.