22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 5, 2024
November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 16, 2024
November 11, 2024
October 30, 2024
October 27, 2024

ഇന്ത്യൻ വിവാഹങ്ങൾ വിദേശത്ത് വച്ച് നടത്തരുത്; പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2023 9:41 pm

ഇന്ത്യൻ വിവാഹങ്ങൾ വിദേശത്ത് വച്ച് നടത്താതെ ഇന്ത്യയില്‍ വച്ച് തന്നെ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ ചില സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഇതിൽ താൻ അസ്വസ്ഥനാണെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. വിവാഹ ഷോപ്പിങ് നടത്തുമ്പോഴും ഇന്ത്യൻ നിർമിത ഉത്പന്നങ്ങൾ മാത്രം വാങ്ങുവാൻ ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Eng­lish Sum­ma­ry: Naren­dra Modi urges rich fam­i­lies shun wed­dings abroad, hold them in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.