18 January 2026, Sunday

Related news

January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 12, 2026
January 4, 2026
December 31, 2025
December 31, 2025
December 30, 2025
December 29, 2025

നാഷണൽ കോൺഫറൻസ് എംഎൽഎ വെടിയുണ്ടകളുമായി അറസ്റ്റിൽ

Janayugom Webdesk
ശ്രീനഗർ
October 27, 2024 9:41 pm

നാഷണൽ കോൺഫറൻസ് എംഎൽഎ അറസ്റ്റിൽ. ബിജ്‌ബെഹറ എംഎൽഎയായ ബഷീർ അഹമ്മദ് വീരിയെയാണ്‌ ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്‌. അദ്ദേഹത്തിന്റെ കൈവശം വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. 

എംഎൽഎയെ പൊലീസിന് കൈമാറി. ജമ്മുവിലേക്ക് പോകുകയായിരുന്ന വീരി വിമാനത്താവളത്തിലെ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് പിടിയിലായത്. എങ്ങനെയാണ് ഇദ്ദേഹത്തിന്റെ കൈവശം വെടിയുണ്ടകൾ എത്തിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിതായി പൊലീസ്‌ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.