4 March 2026, Wednesday

Related news

March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
March 1, 2026
February 25, 2026
February 22, 2026
February 21, 2026

ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ്; കേരളത്തെ ബോബി ബെന്നിയും പി വൈഗയും നയിക്കും

Janayugom Webdesk
കോഴിക്കോട്
October 3, 2024 7:23 pm

ഈ മാസം അഞ്ച്, ആറ് തീയതികളിൽ തമിഴ്‌നാട്ടിലെ കടലൂരിൽ നടക്കുന്ന സൗത്ത് സോൺ ജൂനിയർ നാഷണൽ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ബോയ്സ് ടീമിനെ എറണാകുളം വെളിനാട് സെന്റ് പോൾസ് എച്ച് എസ് എസിലെ ബോബി ബെന്നിയും ഗേൾസ് ടീമിനെ കോഴിക്കോട് പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിലെ പി വൈഗയും നയിക്കും. 

ബോയ്സ് ടീം: വിദ്യാസാഗർ (വൈസ് ക്യാപ്റ്റൻ), ആദിത്യ ഷാജി, എൻ എസ് അഭിജിത്, അശ്വന്ത് പി നായർ, ശ്രീഷാം കെ ഉണ്ണി, സി കെ ശ്രീതീർഥ, കെ എസ് ശ്രീഹരി, വി അരവിന്ദ്, എസ് അഭിഷേക്, ശ്രാവൺ പി പ്രഭാകർ, എ പി അമർനാഥ്, വിഷ്ണു, സാംസൺ റോഷൻ. കോച്ച്: അരുൺ. മാനേജർ: ശിവ ഷണ്മുഖൻ. 

ഗേൾസ് ടീം: എസ് ആർ അനുശ്രീ (വൈസ് ക്യാപ്റ്റൻ), കെ അനുഷ എസ് പ്രകാശ്, അമിലിയ, അയ്റ ഫാത്തിമ, ഹൈസ ഫാത്തിമ, എസ് ദേവനന്ദ, വി എസ് ഗൗരി, ഒ എസ് ആരതി, ആയിഷ സിമ്ര, ഇഷ മറിയം, ഫാത്തിമ അജ്വ, ഫിൽഷ മറിയം, ഫാത്തിമ ദിൽന. കോച്ച്: പി പി അജിത് ലാൽ. മാനേജർ: എസ് അഭിന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.