26 June 2024, Wednesday
KSFE Galaxy Chits

Related news

February 26, 2024
October 3, 2023
December 13, 2022
November 12, 2022
September 21, 2022
September 18, 2022
September 15, 2022
September 14, 2022
September 14, 2022
September 14, 2022

നവയുഗം വായനാവേദി പുസ്തകപ്രകാശനവും സെമിനാറും ഇന്ന്

Janayugom Webdesk
ദമ്മാം
September 2, 2022 10:06 am

നവയുഗം വായനവേദിയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്രകാശനവും സെമിനാറും സൗദി അറേബ്യയില്‍ ഇന്ന് നടക്കും. പ്രവാസി സാഹിത്യകാരനും, നവയുഗം സാംസ്‌ക്കാരിക വേദിയുടെ മാധ്യമ വിഭാഗം തലവനുമായ ബെന്‍സി മോഹന്റെ ‘ശംബുകന്‍’ (കവിത സമാഹാരം), ഉണ്ണികുട്ടനും പച്ചമനുഷ്യനും (കുട്ടികളുടെ നോവല്‍) എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

തുടര്‍ന്ന് മൊബൈല്‍ ഉപയോഗങ്ങളുടെ ആധിക്യത്തില്‍ വായന നഷ്ടപെട്ട പ്രവാസലോകത്ത് പ്രസക്തമായ ‘പ്രവാസികളുടെ വായന — പരിമിതികളും സാധ്യതകളും’ എന്ന വിഷയത്തില്‍ പ്രമുഖരായ പ്രവാസി സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. ചടങ്ങുകള്‍ ദമ്മാം അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ വൈകുന്നേരം 5ന് ആരംഭിക്കും.

Eng­lish sum­ma­ry; Nava Yugam Vayanaved­hi book launch and sem­i­nar today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.