13 December 2025, Saturday

Related news

December 7, 2025
September 20, 2025
September 3, 2025
September 2, 2025
August 31, 2025
August 23, 2025
August 17, 2025
July 31, 2025
July 22, 2025
July 1, 2025

നവയുഗം ബാലവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Janayugom Webdesk
ദമ്മാം
January 16, 2024 4:12 pm

നവയുഗം സാംസ്ക്കാരികവേദി ബാലവേദി കേന്ദ്രകമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമിൽ നടന്ന ബാലവേദി കൺവെൻഷനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനന്തകൃഷ്ണൻ (പ്രസിഡന്റ്‌), കാതറിൻ നസ്രാന (സെക്രട്ടറി), അവന്തിക പ്രവീൺ (വൈസ് പ്രസിഡന്റ്‌), ആഷിഖ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് നവയുഗം ബാലവേദി കേന്ദ്രകമ്മിറ്റി ഭാരവാഹികൾ.

ഗോവിന്ദ് മോഹൻ, മിത്ര അരുൺ, ഗൗതം മോഹൻ, ഷാഹിൻ, അൽമ, ദയാൻ, പാർവണി, ഹെഫ്സിബ, അനന്യ, നന്ദന, മധുമിത, ആദ്യ, കിം നസ്രാന, ആലിയ, മൊഹമ്മദ്‌ ഇമാദ് ഇബ്രാഹിം, അഫ്നാസ് മുഹമ്മദ്‌ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. ആമിന റിയാസിനെ ബാലവേദി രക്ഷാധികാരിയായും തെരെഞ്ഞടുത്തു.

കാതറിൻ നസ്രാന (സെക്രട്ടറി)

അവന്തിക പ്രവീൺ (വൈസ് പ്രസിഡന്റ്‌)

അനന്തകൃഷ്ണൻ (പ്രസിഡന്റ്‌)

ആഷിഖ് (ജോയിന്റ് സെക്രട്ടറി)

Eng­lish Summary;Navayugom Bal­ave­di has elect­ed new office bearers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.