13 December 2025, Saturday

Related news

December 9, 2025
December 7, 2025
November 20, 2025
November 11, 2025
November 4, 2025
September 25, 2025
September 22, 2025
September 20, 2025
September 3, 2025
September 2, 2025

നവയുഗത്തിന്റെ ചികിത്സ ധനസഹായം കൈമാറി

Janayugom Webdesk
അൽഹസ്സ
May 18, 2023 8:55 pm

അർബുദരോഗബാധിതയായി ദുരിതത്തിലായ ഗിരിജ സുബ്രഹ്മണ്യത്തിന്റെ തുടർചികിത്സയ്ക്കായി, നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ചികിത്സ ധനസഹായം കൈമാറി.

നവയുഗം അൽഹസ്സ ഹുഫൂഫ് യൂണിറ്റ് കമ്മറ്റി രക്ഷാധികാരി സുബ്രമണ്യന്റെ ഭാര്യയാണ് ഗിരിജ. അൽഹസ്സ മേഖലയിലെ മേഖലയിലെ വിവിധ യൂണിറ്റുകൾ സമാഹരിച്ച ചികിൽസാ സഹായ നിധി, നവയുഗം ഹുഫൂഫ് യൂണിറ്റ് കമ്മിറ്റി ഓഫീസിൽ വെച്ച്, അൽഹസ്സ മേഖലാ സെക്രട്ടറി ഉണ്ണി മാധവം, സുബ്രഹ്മണ്യന് കൈമാറി.

നവയുഗം അൽഹസ്സ മേഖല പ്രസിഡന്റ് ഷമിൽ നല്ലിക്കോട്, ഷുക്കേക്ക് യൂണിറ്റ് സെക്രട്ടറി ബക്കർ , ഷുക്കേക്ക് യൂണിറ്റ് ട്രഷറർ ഷിബു താഹിർ , മേഖലകമ്മിറ്റി അംഗം അനിൽ, യൂണീറ്റ് അംഗങ്ങളായ വിശ്വനാഥൻ, സുരേഷ് എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry; navayu­gom Treat­ment Fund­ing Transferred

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.