19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

എൻഡിആർഎഫ് ന്റെ ഔദ്യോഗിക ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
January 23, 2022 10:50 am

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) ഔദ്യോഗിക ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടതായി എൻഡിആർഎഫ് ഡയറക്ടർ ജനറൽ അതുൽ കർവാൾ അറിയിച്ചു .മൾട്ടി ഡിസിപ്ലിനറി ഫോഴ്‌സ് എൻഡിആർഎഫിന്റെ ‘@NDRFHQ’ എന്ന ട്വിറ്റർ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ജനുവരി 19 ന് എൻ‌ഡി‌ആർ‌എഫ് 17-ാമത് റൈസിംഗ് ദിനം ആഘോഷിച്ചതിനു പിന്നാലെയാണ് സംഭവം.

നിലവിലെ സാഹചര്യത്തിൽ, എൻഡിആർഎഫ് ട്വിറ്ററില്‍ ഇതുവരെ പോസ്റ്റ് ചെയ്ത ട്വീറ്റുകളൊന്നും പബ്ലിഷ് ആകുകയോ മറ്റു സാമുഹിക മാധ്യമങ്ങളെ പോലെ പ്രവര്‍ത്തിക്കുയോ ചെയ്യുന്നില്ല.

2006‑ൽ സ്ഥാപിതമായ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന എൻ‌ഡി‌ആർ‌എഫ് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 1.44 ലക്ഷത്തിലധികം മനുഷ്യജീവനുകളെ രക്ഷിക്കുകയും രാജ്യത്തിനകത്തും പുറത്തുമുള്ള ദുരന്ത സാഹചര്യങ്ങളിൽ നിന്ന് ഏഴ് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുള്ള സേനയയാണ്.

Eng­lish Sum­ma­ry :   NDRF  Offi­cial twit­ter was hacked
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.