5 February 2026, Thursday

നെടുമങ്ങാട്ട് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു; യുവാവിന് പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
February 5, 2026 9:25 am

തിരുവനന്തപുരം നെടുമങ്ങാട്ട് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത് യുവാവിന് പരിക്ക്. ആനാട് ശക്തിപുരം വട്ടറത്തല സ്വദേശി സഞ്ചയ്(22)ക്കാണ് പരിക്കേറ്റത്. അന്‍സര്‍ എന്നയാളാണ് ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വെടിയുതിര്‍ക്കാന്‍ കാരണമെന്നാണ് പൊലീസ് പറഞ്ഞു. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.