19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 18, 2024
December 18, 2024

മനു ഭാക്കറെയും അമ്മയെയും കണ്ട്മുട്ടി നീരജ് ചോപ്ര;സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2024 1:54 pm

2024 പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മനു ഭാക്കറും നീരജ് ചോപ്രയും ടൂര്‍ണമെന്റിലെ ശ്രദ്ധാ കേന്ദ്രങ്ങളായിരുന്നു.ഭാക്കര്‍ രണ്ട് മത്സരങ്ങളിലായി ഇരട്ട വെങ്കല മെഡലുകള്‍ സ്വന്തമാക്കിയപ്പോള്‍, നീരജ് പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനലില്‍ വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു.പാരിസ് ഒളിംപിക്‌സ് അവസാനിച്ചെങ്കിലും സമൂഹ മാധ്യമങ്ങളില്‍ നീരജ് ചോപ്രയെക്കുറിച്ചും മനു ഭാക്കറെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.പ്രത്യേകിച്ച് ക്വാഡ്രനിയല്‍ ഇവന്റിന്റെ സമാപനത്തില്‍ രണ്ട്‌പേരും കണ്ട്മുട്ടുകയും കൂടി ചെയ്തതോടെ.
ചോപ്രയുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ മകളോട് ആവശ്യപ്പെടുന്ന ഭാക്കറുടെ അമ്മയുടെ ചില വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Eng­lish Summary;Neeraj Chopra met Manu Bhak­er and moth­er; the video went viral on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.