22 January 2026, Thursday

Related news

June 14, 2025
May 30, 2025
May 17, 2025
May 5, 2025
May 5, 2025
May 4, 2025
March 29, 2025
January 16, 2025
December 17, 2024
October 6, 2024

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : ബീഹാറില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
June 23, 2024 12:01 pm

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇഡി അന്വേഷണത്തിന് സാധ്യത. പണമിടപാടിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നോ എന്ന് സംശയം . പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും സാധ്യത. അതേ സമയം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബീഹാറില്‍ കൂടുതല്‍ പേരെ ചോദ്യംചെയ്യുന്നു.

തേജസ്വി യാദവിൻ്റെ പിഎസ് പ്രീതം കുമാറിന് ചോദ്യം ചെയ്യലിന് ഹാജരാക്കാൻ നോട്ടീസ് നൽകാൻ സാധ്യത. പ്രതി സിക്കന്ദർ യാദവേന്ദുവുമായി പ്രീതത്തിന് ബന്ധമെന്ന് സംശയം. അസ്റ്റിലായവരെ നുണ പരിശോധനക്ക് വിധേയരാക്കിയേക്കും.

Eng­lish Summary:
NEET ques­tion paper leak: More peo­ple are being ques­tioned in BiharYou

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.