16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026

നെന്മാറ ഇരട്ട കൊലപാതക കേസിൽ നെന്മാറ എസ്എച്ച്ഒയെ സസ്പെന്‍ഡ് ചെയ്തു

Janayugom Webdesk
പാലക്കാട്
January 28, 2025 7:24 pm

നെന്മാറ ഇരട്ട കൊലപാതക കേസിൽ നെന്മാറ എസ്എച്ച്ഒ മഹേന്ദ്ര സിന്‍ഹനെ സസ്പെന്‍ഡ് ചെയ്തു. ഉത്തര മേഖല ഐജിയാണ് സസ്പെന്‍ഡ് ചെയ്തത്. എസ്എച്ച്ഒയ്ക്ക് വീഴ്ച സംഭവിച്ചെന്ന് പാലക്കാട് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ആ വിവരം കോടതിയെ അറിയിച്ചില്ല. ചെന്താമര ഒരു മാസം നെന്മാറയില്‍ താമസിച്ചിരുന്നു. നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയിലായിരുന്നു ചെന്താമരയെ പുറത്ത് വിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.