24 June 2024, Monday

Related news

June 20, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024
June 13, 2024
June 11, 2024
June 3, 2024
May 31, 2024
May 19, 2024

നവയുഗം നേതാക്കളായ ജമാൽ വില്യപ്പള്ളിയും ബെൻസി മോഹനും ലോകകേരളസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടു

Janayugom Webdesk
ദമ്മാം
June 11, 2024 6:17 pm

നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ്‌ ജമാൽ വില്യപ്പള്ളിയും, മീഡിയ കൺവീനർ ബെൻസി മോഹനും ലോകകേരളസഭയിലേക്ക് പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ടു. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്താണ് ലോകകേരളസഭ സമ്മേളനം അരങ്ങേറുന്നത്. 

സംസ്ഥാന സര്‍ക്കാരില്‍ നിന്നും നവയുഗം സാംസ്ക്കാരികവേദിയ്ക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു. രണ്ടു സീനിയർ നേതാക്കളും കൃത്യമായി സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുകയും, പ്രവാസികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂട്ടായി പരിശ്രമിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.

Eng­lish Summary:New age lead­ers Jamal Vilya­pal­li and Ben­zi Mohan were elect­ed to the Lok Ker­ala Sabha.
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.