19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 14, 2024
June 21, 2024
October 6, 2023
July 25, 2023
July 8, 2023
May 10, 2023
April 22, 2023
April 18, 2023
April 1, 2023
March 25, 2023

പേര് നൽകി, കാലടയാളം പതിപ്പിച്ചു; നായക്കുട്ടിക്കും ജനനസർട്ടിഫിക്കറ്റ്, വീഡിയോ

Janayugom Webdesk
January 25, 2023 6:12 pm

രസകരമായ പല ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു നായക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നവജാത നായ്ക്കുട്ടി അതിന്റെ ജനന സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

നായ്ക്കുട്ടി തന്റെ ഉടമയുടെ സഹായത്തോടെ ജനന സർട്ടിഫിക്കറ്റിൽ കാലുകൾ കൊണ്ട് പ്രിന്റ് ചെയ്യുന്നതാണ് ദൃശ്യത്തിൽ ഉള്ളത്. അലക്സ് എന്നാണ് നായക്കുട്ടിയുടെ പേര്. മാതാപിതാക്കളുടെ പേരും ജനനത്തീയതിയും സഹിതം ജനന സർട്ടിഫിക്കറ്റിൽ അവന്റെ പേര് ചേർത്തിരിക്കുന്നത്. ഉടമ നായകുട്ടിയുടെ കുഞ്ഞിക്കാലുകൾ പിടിച്ച് സർട്ടിഫിക്കറ്റിൽ അവന്റെ കാലുകൾ അമർത്തുന്നതും വീഡിയോയിൽ കാണാം. ലാഡ്ബൈബിൾ ഷെയർ ചെയ്ത വീഡിയോ വളരെ പെട്ടെന്നാണ് ശ്രദ്ധനേടിയത്.

 

View this post on Instagram

 

A post shared by LAD­bible (@ladbible)

Eng­lish Sum­ma­ry: New Born Pup­py Signs Birth Cer­tifi­cate With Its Tiny Paw Prints
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.