17 June 2024, Monday

Related news

June 14, 2024
June 14, 2024
June 14, 2024
June 13, 2024
June 13, 2024
June 11, 2024
June 3, 2024
May 31, 2024
May 19, 2024
May 17, 2024

നവയുഗം തുഗ്‌ബ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

Janayugom Webdesk
July 5, 2022 6:36 pm

നവയുഗം സാംസ്ക്കാരികവേദി തുഗ്‌ബ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം തുഗ്‌ബ മേഖല സമ്മേളനം തെരെഞ്ഞെടുത്ത ഇരുപത്തെട്ടംഗ മേഖല കമ്മിറ്റിയാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. പ്രിജി കൊല്ലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പുതിയ തുഗ്‌ബ മേഖല കമ്മിറ്റിയുടെ പ്രഥമയോഗം മേഖല ഭാരവാഹികളെ തെരെഞ്ഞെടുത്തു. ജേക്കബ് ഉതുപ്പ് (രക്ഷാധികാരി), പ്രിജി കൊല്ലം (പ്രസിഡന്റ്), ലാലു ശക്തികുളങ്ങര, മഞ്ജു അശോക്, സിറാജ് (വൈസ് പ്രസിഡന്റുമാർ), ദാസൻ രാഘവൻ (സെക്രട്ടറി), ശരണ്യ ഷിബുകുമാർ, പ്രതീഷ്, ജയചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), പ്രഭാകരൻ (ട്രെഷറർ) എന്നിവരാണ് നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി ഭാരവാഹികൾ.

Eng­lish Sum­ma­ry: New lead­er­ship for Navugam Thug­ba Region Committee

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.