8 March 2026, Sunday

Related news

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026

നേമം,കൊച്ചുവേളി സ്റ്റേഷനുകൾക്ക് ഇനി പുതിയ പേരുകൾ;വിജ്ഞാപനം പുറത്തിറക്കി

Janayugom Webdesk
തിരുവനന്തപുരം
September 6, 2024 6:27 pm

നേമം കൊച്ചുവേളി റെയിവേ സ്റ്റേഷനുകൾ ഇനി പുതിയ പേരുകളിൽ അറിയപ്പെടും.ഇരു റെയിൽവേ സ്റ്റേഷനുകളുടെയും പേര് മാറ്റിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി.നേമം തിരുവനന്തപുരം സൌത്ത് എന്നും കൊച്ചു വേളി തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷൻ എന്ന പേരിലുമായിരിക്കും ഇനി അറിയപ്പെടുക.

കേരളത്തിന് പുറത്തുള്ള യാത്രക്കാർക്ക് കൊച്ചുവേളി എന്ന പേര് പരിചിതമല്ലാത്തതിനാൽ തിരുവനന്തപുരം സെൻട്രലിലേക്ക് റിസർവേഷൻ ലഭിക്കാത്ത അവസരങ്ങളിൽ യാത്ര വേണ്ടന്ന് വയ്ക്കുന്ന സാഹചര്യങ്ങൾ ഉടലെടുത്തിരുന്നു.പേരുമാറ്റം നിലവിൽ വന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.കൂടാതെ ഈ രണ്ട് സ്റ്റേഷനുകളും തിരുവന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻറെ സാറ്റ്‌ലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികളുംസജീവമാകും.നേമം ടെർമിനൽ വികസനത്തിനും ഈ പേരുമാറ്റം ഗുണം ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.