25 June 2024, Tuesday
KSFE Galaxy Chits

Related news

June 20, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024
June 13, 2024
June 11, 2024
June 3, 2024
May 31, 2024
May 17, 2024

അബുദാബി കെ എസ് സിയ്ക്ക് പുതിയ ഭാരവാഹികൾ

Janayugom Webdesk
അബുദാബി
May 31, 2024 10:46 pm

യുഎഇയിലെ ഗവൺമെന്റ് അംഗീകൃത, പ്രമുഖ സാംസ്കാരിക സംഘടനയായ അബുദാബി കേരള സോഷ്യൽ സെന്റർ വാർഷിക പൊതുയോഗത്തോട് അനുബന്ധിച്ച് സാമൂഹിക ക്ഷേമ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എ കെ ബീരാൻകുട്ടി- പ്രസിഡൻ്റ്, ആര്‍ ശങ്കർ വൈ — പ്രസിഡൻ്റ്, ടി യൂസുഫ് നൗഷാദ് — ജനറൽ സെക്രട്ടറി, വിനോദ് രവീന്ദ്രൻ — ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വരുന്ന ഒരു വർഷക്കാലം അബുദാബി കെ എസ് സിയുടെ ഭരണ ചുമതല നിർവഹിക്കുക. വൈസ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആര്‍ ശങ്കർ, സാഹിത്യ വിഭാഗം അസിസ്റ്റൻ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹിഷാം സെയിൻ എന്നിവർ യുവകലാസാഹിതി പ്രതിനിധികളാണ്.

Eng­lish Summary:New office bear­ers for Abu Dhabi KSC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.