4 March 2026, Wednesday

Related news

March 4, 2026
February 27, 2026
February 19, 2026
February 7, 2026
February 6, 2026
February 2, 2026
January 23, 2026
January 3, 2026
December 29, 2025
December 25, 2025

കന്യാസ്‌ത്രീകൾക്ക് ജാമ്യം അനുവദിച്ച് എൻഐഎ കോടതി; ഇന്ന് തന്നെ ജയിൽ മോചിതരാകും

Janayugom Webdesk
ദുര്‍ഗ്
August 2, 2025 12:17 pm

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ഇരുവരും ഇന്നുതന്നെ ജയിൽ മോചിതരാകും. പ്രോസിക്യൂഷൻ എതിർത്തിട്ടും സാധാരണ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ബുധനാഴ്ച ജാമ്യംതേടി ദുര്‍ഗിലെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല. 

മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ നിലപാട്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.