2 March 2026, Monday

Related news

February 26, 2026
February 3, 2026
February 2, 2026
January 28, 2026
January 28, 2026
December 16, 2025
December 14, 2025
December 11, 2025
December 1, 2025
November 23, 2025

മഞ്ചേരിയിൽ എൻ ഐ എ റെയ്ഡ്; നാല് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ

Janayugom Webdesk
മലപ്പുറം
April 4, 2025 10:21 am

മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ് നടന്നത്. മഞ്ചേരിയില്‍ അഞ്ചിടങ്ങളിലായാണ് റെയ്ഡ് നടന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.