23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024

എന്‍ഐഎ റെയ്ഡ്: കൊല്ലത്ത് പിഎഫ്ഐ അംഗം പിടിയില്‍

Janayugom Webdesk
കൊല്ലം
January 17, 2023 2:07 pm

കൊല്ലത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയഡില്‍ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളളയാളെ കസ്റ്റഡിയിലെടുത്തു. കൊല്ലം ചവറയിൽ എന്‍ഐഎ പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
ചവറ സ്വദേശി മുഹമ്മദ് സാദിഖിനെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് എന്‍ഐഎ അധികൃതര്‍ അറിയിച്ചു.
ചവറ പൊലീസിന്റെ സഹായത്തോടെ പുലർച്ചെ മൂന്ന് മണിക്കായിരുന്നു പരിശോധന.

പോപ്പുലർ ഫ്രണ്ടിന്റെ പരിപാടിയിൽ പങ്കെടുത്തതിന്റെയും യാത്രകളുടെയും രേഖകൾ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.

Eng­lish Sum­ma­ry: NIA raid: Kol­lam PFI mem­ber arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.