5 March 2026, Thursday

Related news

March 5, 2026
March 4, 2026
March 2, 2026
February 27, 2026
February 21, 2026
February 18, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026

യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് നിക്കി ഹാലി

Janayugom Webdesk
വാഷിങ്ടണ്‍
February 14, 2023 11:20 pm

അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പിന് സ്ഥാനാര്‍ത്ഥിത്വം സമര്‍പ്പിച്ച് പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി. പുതുതലമുറ നേതൃത്വത്തിന്റെ സമയമായെന്ന് പിറന്നാൾ ദിവസം പുറത്തിറക്കിയ വിഡിയോ പ്രസ്താവനയില്‍ നിക്കി പറഞ്ഞു.

2024 നവംബറിലെ തെരഞ്ഞെടുപ്പിൽ ട്രംപ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കാനിരിക്കെയാണ് നിക്കി ഹാലിയുടെ നീക്കം. നേരത്തെ ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നുണ്ടെങ്കില്‍ താന്‍ തെരഞ്ഞെടുപ്പിലേക്കില്ലെന്ന് നിക്കി പ്രഖ്യാപിച്ചിരുന്നു. 

Eng­lish Sum­ma­ry: Nik­ki Haley has announced her can­di­da­cy for US President

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.