26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024

നീലേശ്വരം വെടിക്കെട്ടപകടം: മരണം ആറായി

Janayugom Webdesk
നീലേശ്വരം
November 14, 2024 9:42 pm

നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരണം ആറായി. നീലേശ്വരം തേർവയൽ സ്വദേശിയായ ജില്ലാ സഹകരണ ബാങ്ക് റിട്ട. സീനിയർ മാനേജർ ആയ പി സി പത്മനാഭൻ (68) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി ഐസിയുവിൽ 15 ദിവസമായി ചികിത്സയിലായിരുന്ന പത്മനാഭൻ ഇന്ന് വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്. ഭാര്യ: എം. ടി. ഭാർഗവി. മക്കൾ: റോജൻ രഞ്ജിത് ബാബു (വൈസ്പ്രസിഡന്റ്, മഷ്രീക്ക് ബാങ്ക്, ദുബായ്), ഷൈൻജിത് (എൻജിനിയർ) മരുമക്കൾ: വീണ (തളിപ്പറമ്പ്) ശ്രീയുക്ത (വടകര). സഹോദരങ്ങൾ: ഭാനുമതി (വെള്ളൂർ), രമണി (തളിപ്പറമ്പ്), രാജൻ (റിട്ട. മാനേജർ, കാർഷിക ഗ്രാമവികസന ബാങ്ക്, കാഞ്ഞങ്ങാട്), പരേതനായ രാഘവൻ. സംസ്കാരം ഇന്നു നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.