6 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 3, 2025
March 27, 2025
March 22, 2025
March 10, 2025
March 7, 2025
March 5, 2025
February 13, 2025
January 14, 2025
January 1, 2025

കോട്ടയത്ത് ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ല്‍​നി​ന്ന് പോ​ക്‌​സോ കേ​സ് ഇ​ര​ക​ള​ട​ക്കം ഒ​ന്‍​പ​ത് പെ​ണ്‍​കു​ട്ടി​ക​ളെ കാണാതായി

Janayugom Webdesk
കോട്ടയം
November 14, 2022 11:49 am

കോട്ടയം ജില്ലയിലെ മാങ്ങാ​ന​ത്തെ സ്വ​കാ​ര്യ ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ല്‍​നി​ന്ന് പോ​ക്‌​സോ കേ​സ് ഇ​ര​ക​ള​ട​ക്കം ഒ​ന്‍​പ​ത് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. രാ​വി​ലെ വി​ളി​ച്ചു​ണ​ര്‍​ത്താ​ന്‍ ചെ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​ക​ള്‍ ഇ​വി​ടെ​യി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. മാ​ങ്ങാ​നം മാ​ങ്ങാ​നം​കു​ഴി​യി​ല്‍ മ​ഹി​ളാ സ​മ​ഖ്യാ എ​ന്ന എ​ന്‍​ജി​ഒ​യു​ടെ കീ​ഴി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ലെ കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. കു​ട്ടി​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ര​ക്ഷ​പെ​ട്ടി​രി​ക്കാം എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അന്വേഷണത്തിനുവേണ്ടി പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് എസ് പി കെ കാർത്തിക്ക് അറിയിച്ചു. മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം നടത്തുന്നു. അഞ്ചര മണിക്കാണ് കുട്ടികളെ കാണാതായത്. കുട്ടികളെ കണ്ടെത്തിയശേഷം എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കും. 

Eng­lish Sum­ma­ry: Nine girls among the vic­tims of POCSO case from Kot­tayam shel­ter home They are missing

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.