18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

February 12, 2024
February 12, 2024
February 9, 2024
January 29, 2024
January 28, 2024
January 28, 2024
January 28, 2024
January 26, 2024
January 26, 2024
January 26, 2024

നിതീഷ് കുമാർ വിശ്വാസം നേടി; മൂന്ന് ആർജെഡി എംഎൽഎമാർ മറുകണ്ടം ചാടി

Janayugom Webdesk
പട്ന
February 12, 2024 9:45 pm

ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസവോട്ട് നേടി. ആർജെഡിയുടെ മൂന്ന് എംഎൽഎമാർ കളം മാറിയതോടെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് 129 പേരുടെ പിന്തുണ ലഭിച്ചു. സ്പീക്കര്‍ അവാദ് ബിഹാരി ചൗധരിക്കെതിരായ അവിശ്വാസ പ്രമേയം 112നെതിരെ 125 വോട്ടുകൾക്കും പാസായി.

ആർജെഡിയുടെ ചേതൻ ആനന്ദ്, നീലംദേവി, പ്രഹ്ലാദ് യാദവ് എന്നിവരാണ് മറുകണ്ടം ചാടിയത്. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് ആർജെഡി. കോൺഗ്രസ്, ഇടത് എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Eng­lish Sum­ma­ry: nitish kumar gov­ern­ment wins trust vote
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.