22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 28, 2024
May 31, 2024
May 20, 2024
May 9, 2024
May 9, 2024
May 9, 2024
May 8, 2024
April 15, 2024
March 28, 2024

ജീവനക്കാരില്ല: കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കി

Janayugom Webdesk
കരിപ്പൂർ
May 20, 2024 9:33 am

കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഇന്നു (മേയ്‌ 20) പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ 3 വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇന്നു രാവിലെ 9.35നുള്ള കോഴിക്കോട് — ദോഹ, രാത്രി 8.50 നുള്ള കോഴിക്കോട് ‑ദമാം വിമാനം, രാത്രി 11.20 നുള്ള കോഴിക്കോട് ‑ബെംഗളൂരു എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവാണ് വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായി പറയുന്നത്.

Eng­lish Sum­ma­ry: No Crew: Flights sched­uled to depart from Karipur have been cancelled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.