22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 24, 2024
November 17, 2024
November 1, 2024
October 30, 2024
October 11, 2024
September 26, 2024
September 25, 2024
August 24, 2024

കള്ളപ്പണവിവരം വെളിപ്പെടുത്തില്ല: ധനമന്ത്രാലയം

Janayugom Webdesk
ന്യൂഡല്‍ഹി
August 6, 2023 11:27 pm

രാജ്യത്തിനകത്തും പുറത്തുമുള്ള കണക്കില്‍പ്പെടാത്ത സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ധനമന്ത്രാലയത്തിന് കീഴിലെ ഗവേഷണ സ്ഥാപനമായ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആന്റ് പോളിസി(എൻഐപിഎഫ്‌പി). രാജ്യത്തിന്റെ സാമ്പത്തിക താല്പര്യങ്ങളെ ബാധിച്ചേക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി സ്ഥാപനം വിവരാവകാശ അപേക്ഷ നിരസിച്ചു. 

ആവശ്യപ്പെട്ട വിവരങ്ങള്‍ റവന്യു വകുപ്പ്, ധനകാര്യ മന്ത്രാലയം എന്നിവ തമ്മിലുള്ള സഹകരണത്തിന് കീഴില്‍ ഉള്‍പ്പെടുന്നതായും അതുകൊണ്ടു തന്നെ വിവരാവകാശ നിയമം വകുപ്പ് 8(1)എ അനുസരിച്ച് വിവരങ്ങള്‍ കൈമാറാൻ സാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. തല്ലാപ്പനേനി കൃഷ്ണ എന്ന വ്യക്തി നല്‍കിയ അപേക്ഷയിലാണ് മറുപടി. 

Eng­lish Sum­ma­ry; No dis­clo­sure of black mon­ey: Finance Ministry
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.