ബാറുടമകളുടെ പണപ്പിരവിന് വിഷയത്തില്‍ കേസെടുക്കാനാവില്ലെന്ന് ക്രൈബ്രാഞ്ച്. കോഴ നടന്നതിന് തെളിവുകളില്ല.പ്രാഥമിക അന്വേഷണത്തില്‍ കേസെടുക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല. ബാര്‍കോഴ നടന്നിട്ടില്ലെന്ന് സ്ഥിരീകരിക്കുന്ന മൊഴികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
ആരും കോഴ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും , പണപ്പിരിവ് കെട്ടിടം വാങ്ങാന്‍ വേണ്ടിയാണെന്നും ഇടുക്കിയിലെ ബാറുടമകള്‍ പറഞ്ഞു. ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ മാത്രം തുടര്‍ നടപടികള്‍ ഉണ്ടാകും.
English Summary:
No evidence of bribery; Crime Branch says that no case can be filed in the matter of money collection by bars
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.