8 March 2026, Sunday

Related news

March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026

കഞ്ചാവ് ചെടിക്ക് മറ ഷൂ റാക്ക്; കാറ്റും വെളിച്ചവും കിട്ടാൻ പ്രത്യേക ഫാനും ലൈറ്റും, യുവാവ് പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
December 25, 2025 7:32 pm

വീടിനുള്ളിൽ രഹസ്യമായി കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വലിയതുറ സ്വദേശി ധനുഷ് ആണ് പിടിയിലായത്. വീട്ടിലെ മുറിക്കുള്ളിൽ പ്രത്യേക സംവിധാനങ്ങളോടെയാണ് യുവാവ് കഞ്ചാവ് കൃഷി ചെയ്തത്. മുറിക്കുള്ളിൽ പ്രത്യേക ഫാനും ലൈറ്റുമൊക്കെ ഘടിപ്പിച്ച് കാറ്റും വെളിച്ചവും സ‍ജ്ജമാക്കിയാണ് ചെടി പരിപാലിച്ചത്. 20 ദിവസം വളര്‍ച്ചയുള്ള ചെടിയാണ് പൊലീസ് പിടിച്ചെടുത്തത്.

ഇന്റര്‍നെറ്റില്‍ നിന്നാണ് കഞ്ചാവ് കൃഷി ചെയ്യേണ്ട രീതികള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. മുറിക്കുള്ളിലേക്കു മറ്റാരെയും കയറാന്‍ അനുവദിച്ചിരുന്നില്ല. ഷൂ റാക്ക് പൊളിച്ചാണ് കഞ്ചാവ് ചെടികള്‍ക്കുള്ള മറയുണ്ടാക്കിയത്. ഒരു ഗ്രോബാഗിലും മറ്റൊരു ട്രേയിലുമായാണ് ചെടികള്‍ നട്ടു വളര്‍ത്തിയിരുന്നത്. അറസ്റ്റിലായ ധനുഷ് എംഡിഎഎ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.