23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 31, 2024
April 12, 2024
April 11, 2024
April 10, 2024
April 4, 2024
June 30, 2023
June 6, 2023
May 23, 2023
May 21, 2023
May 18, 2023

കേരള സ്റ്റോറിയ്ക്ക് സ്റ്റേയില്ല: ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മ്മാതാക്കള്‍

Janayugom Webdesk
കൊച്ചി
May 5, 2023 1:03 pm

വിവാദ ചിത്രമായ കേരള സ്റ്റോറിയ്ക്ക് ഹൈക്കോടതി സ്റ്റേയില്ല. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ഹര്‍ജി കോടതി തള്ളി. ഇടക്കാല ഉത്തരവ് നല്‍കാനാവില്ലെന്നും കോടതി പറഞ്ഞു. പ്രദര്‍ശനം തുടരാമെന്ന് കോടതി പറഞ്ഞു. അതിനിടെ സിനിമയുടെ ടീസര്‍ പിന്‍വലിക്കാമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 

Eng­lish Sum­ma­ry: No Stay for Ker­ala Sto­ry: Mak­ers May With­draw Teaser

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.