11 February 2026, Wednesday

Related news

February 7, 2026
February 3, 2026
January 26, 2026
January 15, 2026
January 1, 2026
November 3, 2025
October 3, 2025
September 2, 2025
July 16, 2025
July 5, 2025

ഭിന്നിപ്പിന്റ സമയമല്ല, ഒറ്റക്കെട്ടായി നിൽക്കണം: എം വി ഗോവിന്ദൻ

Janayugom Webdesk
കൊച്ചി
August 3, 2024 7:07 pm

സമാനതകളില്ലാത്ത ഒരു ദുരന്തമാണ് വയനാട്ടിൽ നടന്നത്. പട്ടാളവും ഫയർ ഫോഴ്സും, പൊലീസും ഉൾപ്പെടെയുള്ള എല്ലാ ദുരന്ത നിവാരണ സംവിധാനങ്ങളും ഫലപ്രദമായി രക്ഷാപ്രവർത്തനങ്ങൾ നടത്തുമ്പോൾ ഭിന്നിക്കേണ്ട സമയമല്ല ഇതെന്നും എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വിദ്വേഷവും വെറുപ്പും കക്ഷി രാഷ്ട്രീയത്തിന്റെ ധ്വനിയും ഉണ്ടാകുന്നത് ശരിയല്ല, ആരുടെയെങ്കിലും പ്രസ്താവനയുടെ പേരിൽ വിവാദത്തിലേക്ക് പോകാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Eng­lish Sum­ma­ry: No time for divi­sion, stand unit­ed: MV Govindan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.