22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 2, 2024
April 29, 2024
April 2, 2024
March 24, 2024
March 14, 2024
March 1, 2024
November 29, 2023
October 7, 2023
October 6, 2023
September 30, 2023

രണ്ടായിരത്തിന്റെ നോട്ട് വേണ്ട; അടിച്ച പെട്രോള്‍ തിരികെ ഊറ്റിയെടുത്ത് പമ്പ് ജീവനക്കാരന്‍

Janayugom Webdesk
ലഖ്നൗ
May 24, 2023 6:00 pm

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിച്ച പ്രഖ്യാപനം ആര്‍ബിഐ നടത്തിയതോടെ കയ്യിലുള്ള രണ്ടായിരത്തിന്റെ നോട്ട് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ആളുകള്‍. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്. പെട്രോളടിച്ച ശേഷം രണ്ടായിരം രൂപ നല്‍കിയ ആളുടെ വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുന്ന പമ്പ് ജീവനക്കാരന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വാറലാകുന്നത്.

@NigarNawab എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘യുപിയിലെ ജലൗണിലെ പെട്രോള്‍ പമ്പില്‍ 2000ത്തിന്റെ നോട്ട് നല്‍കിയപ്പോള്‍ ജീവനക്കാര്‍ അത് വാങ്ങിയില്ല. പിന്നാലെ ടാങ്കില്‍ നിന്ന് ഒഴിച്ച പെട്രോള്‍ ഇയാള്‍ ഊറ്റിയെടുക്കുന്നതാണ് വീഡി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Eng­lish Summary;No two thou­sand notes; The pump work­er drained the petrol back

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.