1 January 2026, Thursday

Related news

December 3, 2025
November 27, 2025
November 24, 2025
November 24, 2025
November 11, 2025
October 12, 2025
October 4, 2025
October 3, 2025
September 13, 2025
September 12, 2025

“കിളിക്കൂട്ടം2024”; ശ്രദ്ധേയമായി പട്ടം സനിത്തിന്റെ ഗാനം, ഒപ്പം ചേര്‍ന്ന് കുട്ടികളും

Janayugom Webdesk
തിരുവനന്തപുരം
April 30, 2024 11:13 pm

കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച “കിളിക്കൂട്ടം2024” മുഖാമുഖം പരിപാടിയിലാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് കുട്ടികളോടൊപ്പം പാട്ടും പാടി അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും, കുട്ടികളെ കൊണ്ട് പാട്ട് പാടിച്ചും, അവർക്ക് ഇഷ്ടമുള്ള പാട്ടുകൾ പട്ടം സനിത്ത് കുട്ടികളോടൊപ്പം പാടുകയും ചെയ്തു.

 

വലിയ കരഘോഷത്തോടെയാണ് പാട്ടിനെ കുട്ടികൾ വരവേറ്റത്. കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും, വളരെ സ്നേഹത്തോടെയും, സന്തോഷത്തോടെയും മാണ് പട്ടം സനിത്ത് കുട്ടികളോടൊപ്പം സമയം ചെലവഴിച്ചത്.കേരള സംസ്ഥാന ശിശുക്ഷേമ സമിതി പ്രോഗ്രാം ഓഫീസർ ശശിധരൻ, മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Notably Pat­tam Sanith’s song
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.