15 January 2026, Thursday

Related news

October 28, 2025
September 2, 2025
June 12, 2025
May 17, 2025
April 17, 2025
February 23, 2025
February 8, 2025
February 6, 2025
January 27, 2025
January 27, 2025

എഎപിക്കും പ്രിയങ്കയ്ക്കും നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
November 15, 2023 1:38 pm

പ്രധാന മന്ത്രി നരേന്ദ്ര മോഡിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. പ്രധാനമന്ത്രിക്കെതിരെ സത്യമല്ലാത്ത തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടേണ്ടി വരുമെന്നും കമ്മിഷന്‍ നോട്ടീസില്‍ പറയുന്നു. 

Eng­lish Sum­ma­ry: Notice to AAP and Priyanka

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.