18 January 2026, Sunday

Related news

January 15, 2026
January 13, 2026
January 11, 2026
January 3, 2026
December 23, 2025
December 20, 2025
December 20, 2025
November 9, 2025
November 7, 2025
October 31, 2025

നേഴ്സുമാരുടെ സമ്പൂര്‍ണ്ണ പണിമുടക്ക് പിന്‍വലിച്ചു

Janayugom Webdesk
തൃശ്ശൂർ
July 29, 2023 8:58 am

തൃശ്ശൂർ ജില്ലയിൽ ഇന്ന് നേഴ്സുമാർ നടത്താനിരുന്ന സമ്പൂർണ്ണ പണിമുടക്ക് പിന്‍വലിച്ചു. തീരുമാനം ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഞായറാഴ്ച്ച കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചതായി യുഎന്‍എ പ്രസിഡന്റ്‌ ജാസ്മിന്‍ ഷാ അറിയിച്ചു.

നൈൽ ആശുപത്രിയിലെ ഗർഭിണിയായ നേഴ്സിനെ ഡോക്ടർ മർദ്ദിച്ചു എന്ന ആരോപണത്തിലാണ് പണിമുടക്ക്. നഴ്സുമാരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്കിടെ ആശുപത്രി എംഡി മർദ്ദിച്ചതായാണ് പരാതി.

Eng­lish Sum­ma­ry: nurs­es with­drew com­plete strike thris­sur district
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.