7 March 2026, Saturday

Related news

March 5, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
March 2, 2026
February 28, 2026
February 28, 2026

കുവൈറ്റിൽ ഓച്ചിറ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

Janayugom Webdesk
​കുവൈറ്റ് സിറ്റി
February 16, 2026 9:26 am

കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) കുവൈറ്റിൽ അന്തരിച്ചു. കുവൈറ്റിലെ പ്രമുഖ ഓയിൽ കമ്പനിയിൽ ഫയർ ഫൈറ്റിംഗ് ഡിപ്പാർട്ട്‌മെന്റിൽ സീനിയർ ടെക്‌നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
​ജോലിസ്ഥലത്ത് വെച്ച് പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദീർഘകാലമായി കുവൈറ്റിൽ പ്രവാസിയായിരുന്നു അദ്ദേഹം.
​ഭാര്യ: സുഷമ ​മക്കൾ: ശ്രീജ, ശ്രീലക്ഷ്മി ​മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനി അധികൃതരുടെ നേതൃത്വത്തിൽ നടന്നുവരികയാണ്.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.